Ep 470 | മാമാങ്കം കണ്ടിരിക്കാം പക്ഷെ.... | Mamangam Malayalam Film Review


കേരളത്തിലൂടെ നടന്നു നീങ്ങുന്ന വടക്കൻപാട്ടു കഥകളും നാടൻ കഥകളും ഒക്കെ കൂടുതൽ സിനിമയിൽ കാണാൻ താല്പര്യമുണ്ട്.... മാമാങ്കം കണ്ടിരിക്കാൻ പറ്റുന്ന സിനിമയാവുന്പോൾ തന്നെ അതിന്റെ ആക്ഷൻ സാധ്യതകൾക്ക് ഒരു പരിമിതിയായിരുന്നു മമ്മുക്കയുടെ കാസ്റ്റിങ് എന്ന് തോന്നി... ഒരു പ്രേക്ഷകന്റെ അഭിപ്രായമാണ്.... മറ്റു പ്രേക്ഷകർക്ക് അങ്ങിനെ തോന്നണമെന്നില്ല ന്നാപ്പിന്നങ്ങന്യാക്കാം! പഹയൻ


Tags : മാമാങ്കം , Mamangam , Mamangam Malayalam Film Review , Mammootty ,

Related Videos



BACK